KOYILANDY DIARY

The Perfect News Portal

താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ചേമഞ്ചേരി: മൃഗ സംരക്ഷണ വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന താറാവു വളർത്തൽ പദ്ധതിയുടെ ഭാഗമായി താറാവ് കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിച്ചു. എം. ഷീല, ഷബ്‌ന ഉമ്മാരയിൽ, വെറ്ററിനറി സർജൻ ഡോ. സുനിൽകുമാർ, കെ. കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *