KOYILANDY DIARY

The Perfect News Portal

മദ്യവരുമാനാർത്തിയിൽ സർക്കാർ നാടു തകർക്കരുത്

കൊയിലാണ്ടി: മദ്യവരുമാനാർത്തിയിൽ സർക്കാർ നാടു തകർക്കരുതന്ന് മദ്യനിരോധന മഹിളാ വേദി സംസ്ഥാന പ്രസിഡണ്ട്  അഡ്വ. സുജാത വർമ. സർക്കാരിന്റെ മദ്യ വ്യാപനത്തിരെയുള്ള ജില്ലാ മദ്യനിരോധന സമിതിയുടെ പ്രതിഷേധ പരമ്പരയുടെ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ജില്ലാ ട്രഷറർ വി.കെ. ദാമോദരൻ സമാപന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. മഹിളാവേദി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി പദ്മിനി അധ്യക്ഷത വഹിച്ചു. പപ്പൻ കന്നാട്ടി, വെളിപാലത്ത് ബാലൻ, അഹമ്മദ് ദാരിമി, ഗംഗൻ തുമ്പക്കണ്ടി, വേലായുധൻ കീഴരിയൂർ, കണ്ണൻ അയനിക്കാട് എന്നിവർ.

Leave a Reply

Your email address will not be published. Required fields are marked *