KOYILANDY DIARY

The Perfect News Portal

കൊയ്തുത്സവം: തരിശ് ഭൂമിയിൽ പൊന്ന് വിളയിച്ച് കാർഷിക കർമ്മസേന

ഉള്ളിയേരി. ഉള്ളിയേരി കൃഷിഭവൻ്റെ നേത്യത്വത്തിൽ കാർഷിക കർമ്മസേന തരിശായി കിടന്ന ആറ് ഏക്കർ സ്ഥലത്ത് ഇറക്കിയ നെൽകൃൽഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് വൈ: പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ വിളവെടുപ്പ് ഉദ്ഘാനം ചെയ്തു. വാർഡ് മെമ്പർമാരായ ജിത്തു, ഷിനി, കൃഷി അസിസ്റ്റ് ഓഫീസർ അബ്ദുറഹിമാൻ, കർമ്മസേന സെക്രട്ടറി സുജിത് കുമാർ എന്നിവർ നേതൃതം നൽകി.

Leave a Reply

Your email address will not be published. Required fields are marked *