KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSSൽ ഓർമ്മ മരം നട്ടു

കൊയിലാണ്ടി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും മലയാളത്തിൻ്റെ പ്രിയ കവയത്രിയുമായ സുഗത കുമാരിയുടെ ജന്മദിനത്തിൽ കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഓർമ്മ മരം നട്ടു.

വാർഡ് കൗൺസിലർ എ.ലളിത വ്യക്ഷതൈ നട്ടു. പ്രിൻസിപ്പൽ പി. വത്സല, പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, ശ്രീലാൽ പെരുവട്ടൂർ , പ്രദീപ്. കെ, തങ്കം.ടി.കെ, സുരേഷ്.സി, ബീന കെ, രജികുമാർ, ഹെബ ഇ .കെ, വിജയൻ എൻ. കെ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *