KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പുതുക്കുടി മുസ (87)

കൊയിലാണ്ടി:  കുറുവങ്ങാട് പുതുക്കുടി മുസ (87) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കൾ: ഫാത്തിമ, സുബൈദ, സുഹറ, റംലാ, ജമീല, മുസ്തഫ, മുനീറ നൂർജഹാൻ. മരുമക്കൾ: അബുബക്കർ, മൊയ്തീൻ, യൂസഫ് (സൗദി), ഇമ്പിച്ചി മമ്മദ് ( ഉള്ളേരി), കുഞ്ഞിമുഹമ്മദ് (ക്രുവൈറ്റ്), മുസ്തഫ (ദുബൈ), അഷ്റഫ് (സൗദി), റംല ( പുളിയഞ്ചേരി).

Leave a Reply

Your email address will not be published. Required fields are marked *