KOYILANDY DIARY

The Perfect News Portal

ഡോ: കെ മാധവന്‍ കുട്ടി അന്തരിച്ചു

കോഴിക്കോട്‌> ഡോ കെ മാധവന്‍ കുട്ടി(93) അന്തരിച്ചു . കോഴിക്കോട്ടെ പൂന്താനം വസതിയിലായിരുന്നു അന്ത്യം.കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാളായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനായ കെ മാധവന്‍കുട്ടി നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്‌.

കേരളത്തില്‍ വിവാദമായ കോലിബി(കോണ്‍ഗ്രസ്‌ -ലീഗ്‌ -ബിജെപി) സഖ്യത്തിന്റെ സ്‌ഥാനാര്‍ത്ഥിയായി 1991ല്‍ ബേപ്പൂരില്‍നിന്നും മല്‍സരിച്ചിട്ടുണ്ട്‌. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന്‌ .പുതിയ പാലം ശ്മശാനത്തില്‍

Leave a Reply

Your email address will not be published. Required fields are marked *