KOYILANDY DIARY

The Perfect News Portal

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന: ബി​നോ​യി കോ​ടി​യേ​രി ഇ​ന്ന് കൂ​പ്പ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

മും​ബൈ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ബി​ഹാ​റി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ ബി​നോ​യി കോ​ടി​യേ​രി മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വീ​ണ്ടും ഹാ​ജ​രാ​യി. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഇ​ന്നു ത​ന്നെ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​നോ​യി​യെ ജൂ​ഹു​വി​ലെ കൂ​പ്പ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്‌ ര​ക്ത​സാ​മ്ബി​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഡി​എ​ന്‍​എ ടെ​സ്റ്റി​ന് ത​യാ​റാ​ണെ​ന്ന് ബി​നോ​യി കോ​ടി​യേ​രി നേ​ര​ത്തേ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. കേ​സി​ല്‍ മും​ബൈ സെ​ഷ​ന്‍​സ് കോ​ട​തി ബി​നോ​യി​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *