KOYILANDY DIARY

The Perfect News Portal

ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: സ്വർണ്ണ കള്ളകടത്തു കേസിൽ സംശയ നിഴലിലായി എൻഫോയ്സ് മെന്റ് ചോദ്യം ചെയ്തെന്നാരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്ര KT ജലീൽ രാജിവെക്കണമെന്നും സമരക്കാർക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജലീലിന്റെ കോലവും കത്തിച്ചു.


നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്, തൻഹീർ കൊല്ലം. എം. കെ. സായീഷ്, റാഷിദ് മുത്താമ്പി. നിതിൻ തിരുവങ്ങൂർ, ജാനിബ് എ.കെ., റൗഫ് ചെങ്ങോട്ട്കാവ്, ഷാനിഫ് വരക്കുന്ന്, അഭിനവ് എസ്.ആർ, അക്ഷയ് പൂക്കാട്, അദ്വൈത് എൻ.കെ. തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *