KOYILANDY DIARY

The Perfect News Portal

ചൊറിയഞ്ചാൽ കോളനി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കും: കെ. ദാസൻ MLA

പയ്യോളി ചൊറിയഞ്ചാൽ കോളനി പ്രദേശത്തെ വെള്ളക്കെട്ട് കെ. ദാസൻ MLA സന്ദർശിക്കുന്നു

കൊയിലാണ്ടി: പയ്യോളി നഗരസഭയിലെ ചൊറിയഞ്ചാൽ കോളനി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ. ദാസൻ എം.എൽ.എ. പറഞ്ഞു. പ്രദേശത്ത് സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മഴ കനത്തതോടെ നിരവധി കുടുംബങ്ങൾ ദുരിതക്കയത്താലാണ് ഇവിടെ. ഇവരുടെ ബുദ്ധിമുട്ടുകൾ നേരിട്ട്‌ മനസിലാക്കിയ ഉടൻ തന്നെ അദ്ധേഹം വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ കൊണ്ട് വന്നു. അടിയന്തരമായ നടപടിയെടുക്കാൻ ജില്ലാ കലക്ടറോഡ് ആവശ്യപ്പെട്ടതായി എം.എൽ.എ. പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *