KOYILANDY DIARY

The Perfect News Portal

ചൈനയില്‍ മിനിബസ് തടാകത്തിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു

ബീജിങ്: ചൈനയില്‍ മിനിബസ് തടാകത്തിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. ഇസൗവില്‍ നിന്നും വുഹാനിലേക്ക് പോയ ബസ്സാണ് ഹുബേയില്‍ വെച്ച്‌ അപകടത്തില്‍ പെട്ടത്. 20 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *