KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പടിഞ്ഞാറയിൽ ഗിരിജ (56)

ചേമഞ്ചേരി: പടിഞ്ഞാറയിൽ ഗിരിജ (56) നിര്യാതയായി. ഭർത്താവ്: പടിഞ്ഞാറയിൽ ദാമോദരൻ മക്കൾ ഋത്വിക്, അനുശ്രീ. മരുമകൻ: പരേതനായ വിനോദ് കുമാർ (അരിക്കുളം)
സഹോദരങ്ങൾ: പടിഞ്ഞാറയിൽ വേണുഗോപാൽ, വനജ, മനോഹരൻ, പരേതനായ മോഹനൻ.