KOYILANDY DIARY

The Perfect News Portal

ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും കേരള ബേക്കേഴ്സ് അസോസിയേഷന്റെയും അഭിഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഫോസ്റ്റാഗ് (fostac) ട്രെയിനിങ് ക്ലാസ് കൊയിലാണ്ടി സർക്കിൾ എഫ്.എസ്.ഒ (FSO) വിജി വിൽസൺ ഉൽഘടനം ചെയ്തു. സനൂഷ് ചന്ദ്രൻ ട്രെയ്നിങ് ക്ലാസിന് നേതൃത്വം നൽകി. റാഷിക് തുണേരി. കെ. നാഫിക്, ടി. പി. ഇസ്മായിൽ, രാജേഷ് എം, സുരേഷ് എം. ഇക്ബാൽ, സീമ, അനീഷ് എന്നിവർ സംസാരിച്ചു.