KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് പടിഞ്ഞാറെ കമ്മന ഉണ്ണി നായർ (88)

കൊയിലാണ്ടി: ചേമഞ്ചേരി: കൊളക്കാട് പടിഞ്ഞാറെ കമ്മന ഉണ്ണി നായർ (88) നിര്യാതനായി. ചേമഞ്ചേരിയിലെ ആദ്യകാല ആർ.എസ്സ്.എസ്സ്. പ്രവർത്തനായിരുന്നു. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: പത്മനാഭൻ റിട്ട. അദ്ധ്യാപകൻ വി.വി.യു.പി.എസ് ചേന്നര (തിരൂർ) രാമകൃഷ്ണൻ, വസന്ത: (കെ.കെ. കിടാവ് മെമ്മോറിയൽ സ്ക്കൂൾ ചേലിയ,) വിനോദൻ (ബഹറിൻ). മരുമക്കൾ: സുലോചന: റിട്ട. അദ്ധ്യാപിക വി.വി.യു.പി.എസ് ചേന്നര (തിരൂർ), ബേബി, വിജയരാഘവൻ (ചേലിയ സ്ക്കൂൾ റിട്ട. അദ്ധ്യാപകൻ), സരിത (ബഹറിൻ). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ലക്ഷ്മി അമ്മ, ഭാസ്ക്കരൻ. സംസ്ക്കാരം : ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *