KOYILANDY DIARY

The Perfect News Portal

ചെറുകുറ്റി നിലംപറമ്പിൽ ലക്ഷ്മി (92)

കൊയിലാണ്ടി: പന്തലായനി കന്മനിലം കുനി കൃഷ്ണകൃപയിൽ താമസിക്കും ചെറുകുറ്റി നിലംപറമ്പിൽ ലക്ഷ്മി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ, മക്കൾ: ശ്രീധരൻ (ഇലക്ട്രോണിക്സ് മെക്കാനിക്ക്), പ്രഭാകരൻ (മർച്ചന്റ് നേവി), ശിവദാസൻ വ്യവസായ കേന്ദ്രം, കോഴിക്കോട്), സുശീല, മോഹനൻ (സർവ്വെ ഡിപ്പാർട്ട്മെന്റ്) , ഗംഗാധരൻ (കച്ചവടം), ശോഭന, യമുന. മരുമക്കൾ: സതി, സുധിന, ഹേമലത, അശോകൻ, മിനി, ഷീബ, വേണു, രാധാകൃഷ്ണൻ. സംസ്ക്കാരം: ചൊവ്വാഴ്ച കാലത്ത് 11 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *