KOYILANDY DIARY

The Perfect News Portal

കെ.പി.സി.സി.യുടെ 137 രൂപ ചലഞ്ച് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുചുകുന്നിൽ ആരംഭിച്ച കെ.പി.സി.സി.യുടെ 137 രൂപ ചലഞ്ച് സർവോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ഇയ്യച്ചേരി പദ്മിനി എൻ.കെ. നിധീഷിന് തുക നൽകി ക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ, ആതിര, പഞ്ചായത്തംഗം ലതിക പുതുക്കുടി, വി.കെ. ദാമോദരൻ, ഹമീദ് പുതുക്കുടി, കൂരിക്കണ്ടി അസ്സയിനാർ, ടി.യു.കെ. കുഞ്ഞിമൊയ്‌ദീൻ, കെ. സജീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *