KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കേളോത്ത് മീത്തൽ കെ.എം ചന്ദ്രിക (62)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കേളോത്ത് മീത്തൽ കെ.എം ചന്ദ്രിക (62) നിര്യാതയായി. പരേതരായ കേളോത്ത് മീത്തൽ കണാരന്റെയും,  കുഞ്ഞി മാണിക്യത്തിന്റെയും മകളാണ്.  സഹോദരങ്ങൾ: മാധവി, കാർത്ത്യായനി, ദാമോധരൻ, അശോകൻ,  പരേതരായ ഗോപാലൻ, കുഞ്ഞിക്കണ്ണൻ, ശ്രീധരൻ.

Leave a Reply

Your email address will not be published. Required fields are marked *