KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കോഫീസിലെ ഇ- ഓഫീസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങൾ വേഗത്തിലാക്കാൻ കൊയിലാണ്ടി
താലൂക്കോഫീ സിലെ ഇ- ഓഫീസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, എ.ഡി.എം. റോഷനി നാരായണൻ, ഡപ്യൂട്ടി കലക്ടർ സി. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൂമുള്ളി കരുണാ കരൻ, ഷീജപട്ടേരി, തഹസിൽദാർ കെ. ഗോകുൽദാസ്, ഇ.കെ. അജിത്ത്, ആർ.ഡി.ഒ. വി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *