KOYILANDY DIARY

The Perfect News Portal

ചില്ലുവാതിലില്‍ ഇടിച്ച്‌​ യുവതി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ന്‍റെ ചി​ല്ല് വാ​തി​ല്‍ ത​ക​ര്‍​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ന​ഗ​ര​സ​ഭാ സെ​ക്രട്ടറി​യും അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ങ്കി​ല്‍ സ്ഥാ​പി​ച്ച ഗ്ലാ​സി​ന് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ചി​ല്ല് വാ​തി​ലി​ല്‍ ഇ​ടി​ച്ച്‌ ചേ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ബീ​ന (45) മ​രി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പൊ​ട്ടി​ത്ത​ക​ര്‍​ന്ന ചി​ല്ല് ബീ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ കു​ത്തി ക​യ​റു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ പെ​രു​മ്പാവൂ​ര്‍ ശാ​ഖ​യി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

Leave a Reply

Your email address will not be published. Required fields are marked *