KOYILANDY DIARY

The Perfect News Portal

ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഡോ. ലാല്‍രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം ‘പ്രളയയുഗ്മം’ സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചിത്രപ്രദര്‍ശനം കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. എ.എം.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. ലാല്‍രഞ്ജിത്, യു.കെ.ഡി.അടിയോടി, ടി.വി.ഗിരിജ, കെ.ഷിജു, എം.എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *