KOYILANDY DIARY

The Perfect News Portal

ചികിത്സക്കിടെ മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനിൽ അവശ നിലയിൽ കണ്ട അജ്ഞാതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ മരിച്ചു. സുമാർ 75 വയസ്സ് പ്രായം, കറുപ്പ് നിറം, നരച്ച താടിയും മുടിയും, 175 സെ.മീ ഉയരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0496 2620236, 9497980798.

Leave a Reply

Your email address will not be published. Required fields are marked *