KOYILANDY DIARY

The Perfect News Portal

ഗാന്ധി ജയന്തി ദിനത്തില്‍ ടൗണില്‍ ശുചീകരണം നടത്തി

കൊയിലാണ്ടി : ഗാന്ധി ജയന്തി ദിനത്തില്‍ ടൗണില്‍ ശുചീകരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രസിഡന്റ് കെഎം രാജീവന്‍, ജനറല്‍ സെക്രട്ടറി ടിപി ഇസ്മായില്‍, എം ശശീന്ദ്രന്‍, റിയാസ് അബൂബക്കര്‍, ഷൗക്കത്ത് എന്നിവർ നേതൃത്വം നല്‍ കി കോവിഡ് 19.ന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരുന്നു ശുചീകരിച്ചത് എല്ലാവർക്കും മാസ്ക് വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *