KOYILANDY DIARY

The Perfect News Portal

ഖത്തറിൽ മരിച്ച സതീശൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


കൊയിലാണ്ടി: ഖത്തറിൽ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ട കൂമുള്ളി കോതങ്കലിലെ ഈഴപ്പക്കുടി മീത്തൽ സതീശൻ്റെ (45) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അച്ഛൻ: മൂത്തോറൻ. അമ്മ: പരേതയായ കാർത്യായനി. ഭാര്യ: ജിനി (പറമ്പത്ത്). മകൾ: ഹർഷ. സഹോദരൻ: ഇ.എം ശശി (CPIM കെ.ടി.എൽ ബ്രാഞ്ച് സെക്രട്ടറി). സംസ്ക്കാരം: കോതങ്കലിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *