KOYILANDY DIARY

The Perfect News Portal

വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൊയിലാണ്ടി വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എലത്തൂർ മാട്ടുവയൽ ഹൗസിൽ ജഗതീഷിന്റെ മകൻ അബിനവ് പി (18) ആണ് മരിച്ചത്. ബൈപ്പാസിൽ കോരപ്പുഴ വെച്ചാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല് കോളജ് മോര്ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *