KOYILANDY DIARY

The Perfect News Portal

ക്ഷേത്രക്കുളം ശുചീകരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം ശുചീകരിച്ചു. കുട്ടികളടക്കം അൻപതോളം പേർ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. വേനൽ കനത്തതോടെ കുളം വറ്റിവരണ്ടിരിക്കുകയാണ്. കുളത്തിന്റെ അറ്റകുറ്റപണികളും തീർത്ത് ചളി പൂർണ്ണമായും നീക്കി.

ടി.പി.രാഘവൻ, പി പി.ബാലൻ, എ.വി.അഭിലാഷ്, വിനോദ് കണ്ണഞ്ചരി, പി.കെ.വിനോദ്, കുന്നങ്കണ്ടി വിനോദ്, ഇ.കെ.വിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *