KOYILANDY DIARY

The Perfect News Portal

ഇടവേളകൃഷി വിത്ത് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ഇടവേളകൃഷി കര്‍ഷകര്‍ക്കുള്ള വിത്തുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.എം.ജയ, ആര്‍.കെ.ചന്ദ്രന്‍, സീമ കുന്നുമ്മല്‍, പി.കെ.രാമദാസന്‍, കൃഷി ഓഫീസര്‍ ശുഭ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *