KOYILANDY DIARY

The Perfect News Portal

കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐ(എം) സത്യാഗ്രഹ സമരം

കൊയിലാണ്ടി: കോൺഗ്രസ് ക്രിമിനലുകളുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐ(എം) സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. അഴീക്കോടൻ ദിനത്തിൽ ആഹ്വാനം ചെയ്ത സത്യഗ്രഹ സമരം കൊയിലാണ്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന സമരത്തിൽ ഏരിയാ കമ്മിറ്റി അംഗം ടി.കെ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. ടി.കെ. ചന്ദ്രൻ, അഡ്വ. കെ. സത്യൻ, സി. അശ്വനിദേവ്, കെ, ഷിജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *