KOYILANDY DIARY

The Perfect News Portal

കേന്ദ്ര കർഷക ദ്രോഹ തൊഴിലാളി ദ്രോഹ നയത്തിനെതിരെ പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി: കേന്ദ്ര കർഷക ദ്രോഹ തൊഴിലാളി ദ്രോഹ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ക്ലോക്ക് ടവറിന് മുമ്പിൽ നടന്ന ധർണ്ണയിൽ ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ, സി. അശ്വനി ദേവ്, എസ്. സുനിൽ മോഹൻ, എ. സോമശേഖരൻ, എസ്. തേജ ചന്ദ്രൻ, മുഹമ്മദ് റാഫി, കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *