KOYILANDY DIARY

The Perfect News Portal

കോവില്‍ത്തോട്ടം ഇരുമ്പ്‌ പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

കൊല്ലം: ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുന്പിലെ കോവില്‍ത്തോട്ടം ഇരുമ്പ്‌ പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. തൊഴിലാളി സമരത്തിനിടെ ആളുകള്‍ കൂട്ടത്തോടെ പാലത്തില്‍ കയറി നിന്നതാണ് അപകടത്തിന് കാരണം. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *