KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേള: വടകര സബ് ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി

കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേളയില്‍ വടകര സബ് ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. നാദാപുരം സബ് ഡിവിഷനാണ് റണ്ണര്‍അപ്പ്. 38 വര്‍ഷത്തിനുശേഷം ആദ്യമായാണ് റൂറല്‍ ജില്ല തലത്തില്‍ കായികമേള നടത്തുന്നത്. സമാപന സമ്മേളനത്തില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ. സമ്മാനം നല്‍കി. ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌കരന്‍ അധ്യക്ഷനായി. 19 ഇനങ്ങളിലായി 200-ഓളം പോലീസ് കായികതാരങ്ങള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *