KOYILANDY DIARY

The Perfect News Portal

ജില്ലാ നഴ്‌സറി കലോത്സവം

കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടി നവംബര്‍ അവസാന വാരം ജില്ലാ നഴ്‌സറി കലോത്സവം സംഘടിപ്പിക്കുന്നു. നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുരുന്നു പ്രതിഭകള്‍ക്കായിട്ടാണ് കലോത്സവം. കലോത്സവ നടത്തിപ്പിന്റെ പ്രോഗ്രാം ഡയറക്ടറായി എന്‍. അജീഷിനെ തിരഞ്ഞെടുത്തു. പങ്കെടുക്കുന്നവര്‍ 9048076324, 9446255651 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *