KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. കാക്കയും മറ്റും കൊത്തിവലിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിലും നാട്ടുകാർ പരാതികൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *