KOYILANDY DIARY

The Perfect News Portal

കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മരണം

കേളകം: കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മരണം. കോട്ടയത്തുനിന്ന് കൊട്ടിയൂര്‍ അമ്പാ
യത്തോട്ടിലേക്ക് വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.ന ഇന്ന് പുലര്‍ച്ചെ 2 മണിയോടെ മലപ്പുറം കോട്ടക്കല്‍ എച്ച്‌.എം.എസ് ആശുപത്രിക്ക് സമീപത്തായി ആണ് അപകടം നടന്നത്.

അപകടത്താന്‍ ഇരട്ടി ചരള്‍ സ്വദേശിനി കല്ലംപ്രായില്‍ മറിയാമ്മ 68 (സിസിലി ) ആണ് മരണപെട്ടത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *