KOYILANDY DIARY

The Perfect News Portal

കൊല്ലം വിയ്യൂർ കോയച്ചാട്ടിൽ രാഘവൻ (82)

കൊയിലാണ്ടി: കൊല്ലം വിയ്യൂർ കോയച്ചാട്ടിൽ രാഘവൻ (82) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ശശി കോയച്ചാട്ടിൽ, കരുണൻ (മാസ്റ്റർ പുസ്തക ഭവൻ, കൊയിലാണ്ടി). മരുമക്കൾ: സിന്ധു, റീന (എലത്തൂർ പോലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: ലക്ഷ്മി, വാസു, ബാലൻ, പരേതയായ ദേവി. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *