KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കൂടത്തിൽ കുട്ടികൃഷ്ണൻ നായർ (98)

കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ കുട്ടികൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: തങ്കമണി, സുധാകരൻ, ശശിധരൻ, പരേത യായ രാധാമണി. മരുമക്കൾ:  സുകുമാരൻ നായർ, ശാരദ, ഗീത, പരേതനായ അനന്തകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *