KOYILANDY DIARY

The Perfect News Portal

കൊലപാതകം: കൊയിലാണ്ടിയിൽ ബിജെപി പ്രതിഷേധം

കൊയിലാണ്ടി: ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കെ.വി. സുരേഷ്, വി.കെ. മുകുന്ദൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഒ.മാധവൻ, വി.കെ. സുധാകരൻ, കെ.വി.എൻ. മനോജ്, അഭിൻ അശോക്, രാജേഷ് തിരുവങ്ങൂർ, പി. നിഷ, സരിത ബിജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *