KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പുതിയ പറമ്പത്ത് ബാലചന്ദ്രൻ [56]

കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് പരേതരായ കണ്ണൻ്റെയും മാധവിയുടെയും മകൻ ബാലചന്ദ്രൻ [56] നിര്യാതനായി പെയിൻ്റിങ്ങ് തൊഴിലാളി ആയിരുന്നു. ബി.ജെ.പി.മണ്ഡലം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: വിജിത [പി.വി എസ് ഹോസ്പിറ്റൽ] മകൻ അഭിജിത്ത് സഹോദരങ്ങൾ: ശകുന്തള, രാധ.

Leave a Reply

Your email address will not be published. Required fields are marked *