KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ക്ഷേത്ര താലപ്പൊലി മഹോത്സവം: വനിത സബ്ബ് കമ്മറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ വിജയത്തിനായി ക്ഷേത്ര വനിതാ കമ്മിറ്റിയും രംഗത്തിറങ്ങുന്നു. ഇതിനായി ജനറൽ
ബോഡി യോഗം ചേർന്നു. ജനുവരി 21 മുതൽ 28 വരെയാണ് താലപ്പൊലി മഹോത്സവം.

യോഗത്തിൽ വിനോദ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. ജിഷ വിനോദ്,  സന്ധ്യ ഷാജു, സംഗീത വിനോദ്, പുതിയ പറമ്പത്ത് ബാലൻ, പി.കെ. സജീവ്, കെ.കെ. ബാലൻ, വി. മുരളീ കൃഷ്ണൻ, പി.പി. സുധീർ, എ.വി.അഭിലാഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *