KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSS ൽ ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി GVHSS ൽ എസ്.എസ്.എൽ.സി, പ്ലസ്. ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ . മുഹമ്മദ് റിയാസ് അനുമോദന സംഗമം ഉദ്ഘാടനം ചെയ്തു. എം. എൽ.എ. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് അഡ്വ. പി.പ്രശാന്ത്,  വി. എച്ച് .എസ്. സി. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, ഹെഡ്മിസ്ട്രസ് പി.സി. ഗീത, സീനിയർ  അസിസ്റ്റൻ്റ്  എം.ജി. പ്രസന്ന, പി. ഉഷാകുമാരി, കെ. ബാലകൃഷണൻ മാസ്റ്റർ, മുഹമ്മദ് ഹാഷിം, സുധീഷ്. വി.ടി, ഹെബ  ഇ.കെ, രാജേഷ്, പ്രിൻസിപ്പൽ പി. വത്സല, ബി. സിന്ധു എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *