KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSS സപ്തദിന ക്യാമ്പ് സമഭാവന 2021 ന് തുടക്കമായി

കൊയിലാണ്ടി: ഗവ. വൊക്കെഷണൽ ഹെയർസെക്കണ്ടറി സ്കൂകൂൾ വി എച്ച് .എസ്. ഇ. എൻ.എസ്.എസ്. യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പ് സമഭാവന 2021 ന് തുടക്കമായി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ. ലളിത അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത് മുഖ്യാതിഥിയായി. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ജയരാജ് പണിക്കർ, പി. സിന്ധു, പി പ്രഭാകരൻ, പി.പി. സുധീർ, കെ. ഷറഫുദീൻ, ടി.വി. സുധീഷ്, സി.കെ. ജിംനേഷ്, എ.കെ. അമ്പിളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *