KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GBHSS ല്‍ നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ. നിര്‍വഹിച്ചു

കൊയിലാണ്ടി:  നഗരസഭാ ഫണ്ടുപയോഗിച്ച് ബോയ്‌സ് എച്ച്.എസ്.എസില്‍ നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, കൗണ്‍സിലര്‍മാരായ മാങ്ങോട്ടില്‍ സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, വി. സുന്ദരന്‍, പി.ടി.എ. പ്രസിഡന്റ് സി.ജയരാജ്, പ്രിന്‍സിപ്പല്‍ പി. വത്സല, എച്ച്.എം.സി. കെ. വാസു, ബിജേഷ് ഉപ്പാലക്കല്‍, വി.എം. രാമചന്ദ്രന്‍, യു.കെ. ചന്ദ്രന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ കുമാരി മിനി, എന്‍.വി. വല്‍സന്‍, എ. അജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *