KOYILANDY DIARY

The Perfect News Portal

എന്‍.ജി.ഒ. അസോസിയേഷന്‍ സായാഹ്നധര്‍ണ നടത്തി

കൊയിലാണ്ടി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സായാഹ്നധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി ഉദ്ഘാടനംചെയ്തു. എം. ഷാജീവ്കുമാര്‍ അധ്യക്ഷനായി. എം.ടി. മധു, ടി. ഹരിദാസന്‍, വി.പി. രാജീവ്കുമാര്‍, എന്‍.ടി. ജിതേഷ്, ആലിസ് ഉമ്മന്‍, എലിസബത്ത് ടി. ജേക്കബ്, എ. സുമ, ഇ. സുരേഷ്ബാബു, ഷാജി മനേഷ്, അബ്ദുള്‍സലാം, ടി.പി. ഗോപാലന്‍, വേണു പുതിയേടത്ത്, കെ.സി. ബഷീര്‍, പ്രദീപ് സായിവേല്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, കെ. ഷീബ, എം. അനീഷ്‌കുമാര്‍, സി. സമീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *