KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുക്രിക്കാന്റെ വിട ഇൻസാഫിൽ ഷെറീജ് (37)

കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കാന്റെ വിട ഇൻസാഫിൽ ഷെറീജ് (37) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം ഉപ്പാലക്കൽ അബ്ദുല്ലക്കുട്ടിയുടെയും നഫീസയുടേയും മകനാണ്. ഭാര്യ: ജഫ്ന.
മക്കൾ: ആഷിഖ്, ഹാതിഖ്. സഹോദരങ്ങൾ: സഹീർ, സുമയ്യ തസ്നി.

Leave a Reply

Your email address will not be published. Required fields are marked *