KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സുരജ് ഓഡിറ്റോറിയത്തിന് മുൻവശം അജിത നിവാസ്, ഭാരതി (82)

കൊയിലാണ്ടി സുരജ് ഓഡിറ്റോറിയത്തിന് മുൻവശം അജിത നിവാസ്, ഭാരതി (82) നിര്യാതയായി. ശവസംസ്കാരം: ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടെയ്.ലർ ബലകൃഷ്ണൻ, മക്കൾ: സുജാത, സുരേന്ദ്രൻ (റിട്ട. ഹെഡ് സർവ്വേയർ, കൊയിലാണ്ടി), സുനിൽ ബാബു, സുമ, അജിത, കോ -ഓപറേറ്റീവ് ബാങ്ക് താമരശ്ശേരി. മരുമക്കൾ: ശശിധരൻ, ഉദയകുമാർ, രവീന്ദ്രൻ, സ്വപ്നകുമാരി, ബീന.