കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.
- 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് (8am to 8pm) ഡോ. അൻസീറ (2.30 pm to 7.30 pm) ഡോ. അഭിനവ് (8pm to 8am)
- 2. ഫിസിയോ തെറാപ്പി (3 pm to 6 pm) ദന്തരോഗ വിഭാഗം ഡോ. റാഷിദ (9.30 am to 6.30 pm)
- 3. ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
( 5pm) - 4. എല്ലുരോഗവിഭാഗം ഡോ. മുഹമ്മദ് വാസിൽ (6.00pm to 7pm)
- 5. കാർഡിയോളജി വിഭാഗം ഡോ. ബിജോയ് 9am to 12pm
- 6. ഇ. എൻ. ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5.00 pm to 6.30pm)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
- കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ….
- ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 11Am to 2 Pm)
ഡോ. വിപിൻ തിങ്കൾ, വ്യാഴം, ഞായർ (9 am to 1 pm) - അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി 3.30 Pm to 5.30 pm)
- യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
- മാനസികാരോഗ്യവിഭാഗം ഡോ : അനീറ്റ ജെയിംസ് (വ്യാഴം 2.30Pm to 4.30Pm)
- പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ ( 5.30 Pm to 7 Pm)
- ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ (ശനി 4.30 to 6 Pm)
- ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
- ചർമ്മരോഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
- അൾട്രാ സൗണ്ട് സ്കാനിങ് ഡോ . ഗീതു ദിവാകർ (തിങ്കൾ, ബുധൻ, ശനി 3.30 pm to 5.30 pm)
Contact number: 04962994880, 2624700. 9526624700, 9744624700, 9656624700 (whatsapp)
Advertisements