KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി തെക്കെ കോമത്തുകര ദാമോദരൻ (73)

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ചങ്ങലാരി സൗപർണ്ണികയിൽ താമസിക്കും തെക്കെ കോമത്തുകര ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, സിന്ധു, ഷീന (കൗൺസിലർ കൊയിലാണ്ടി മുൻസിപ്പാലിറ്റി), ബിനേഷ്. മരുമക്കൾ: കുഞ്ഞികൃഷ്ണൻ (നന്തി) ബാബു (കുന്നോത്തുമുക്ക്), ഗോകുൽദാസ് (കോതമംഗലം) ശ്രീകല. സഹോദരങ്ങൾ: ബാലൻ, വത്സല, ഗീത, പരേതരായ ലീല, ശ്രീധരൻ, നാരായണൻ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *