KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി കന്മനമീത്തൽ കുമാരൻ (81)

കൊയിലാണ്ടി: പുളിയഞ്ചേരി കന്മനമീത്തൽ കുമാരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, മിനി, ജിനീഷ്. മരുമകൻ: രാജൻ.

Leave a Reply

Your email address will not be published. Required fields are marked *