KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ കേളോത്ത് ശ്രീബാൽ പ്രസാദ് (20)

കൊയിലാണ്ടി: പരേതനായ പയറ്റുവളപ്പിൽ കേളോത്ത് പ്രസാദിൻ്റെയും. മങ്കുണ്ടിൽ സൗനയുടെയും മകൻ ശ്രീബാൽ പ്രസാദ് (20) നിര്യാതനായി. (കൊയിലാണ്ടി എസ്.എൻ.ഡി.പി.കോളജ് അവസാന വർഷ വിദ്യാർത്ഥിയും, വാദ്യകലാകാരനുമായിരുന്നു. സഹോദരൻ: ഋതു വർണ്ണപ്രസാദ്: സഞ്ചയനം തിങ്കളാഴ്ച പയറ്റുവളപ്പിൽ കേളോത്ത് വീട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *