KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാശ്മിക്കണ്ടി പ്രണവം ഹൗസിൽ ശ്രീധരൻ (85)

കൊയിലാണ്ടി: പന്തലായനി കാശ്മിക്കണ്ടി പ്രണവം ഹൗസിൽ ശ്രീധരൻ (85) നിര്യാതനായി. (റിട്ട. അക്കൗണ്ടൻ്റ് REC, ചാത്തമംഗലം). ശവസംസ്ക്കാരം: ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: എൽ.എസ്. തുളസി ദേവി (റിട്ട. തഹസിൽദാർ). മക്കൾ: പ്രബിന്ത് (പ്രവാസി), പ്രജിത്ത് (പ്രവാസി). മരുമക്കൾ: ശിഖ (വടകര), അതുല്യ (ചാത്തമംഗലം). സഹോദരങ്ങൾ: ശ്രീനിവാസൻ (കാശ്മിക്കണ്ടി), സതി (കാശ്മിക്കണ്ടി), സുരേന്ദ്രൻ (കാശ്മിക്കണ്ടി), നിർമ്മല (കാശ്മിക്കണ്ടി) പരേതരായ രാഘവൻ, ഭാസ്ക്കരൻ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *