KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ കൈമാറി

കൊയിലാണ്ടി. കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ ധന്യങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യന് കെ.എം.എ. ഭാരവാഹികൾ ഭക്ഷ്യ ധാന്യങ്ങൾ കൈമാറി. പ്രസിഡണ്ട് കെ. കെ. നിയാസ്, കെ പി രാജേഷ്, ബി. എച്ച്. ഹാഷിം, മനീഷ് പി, കെ. പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. നഗരസഭ സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്ക്കരൻ, കൌൺസിലർ ഗോകുൽദാസ് എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *