KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയ പാതയിൽ അറബിപുളിമരം കടപുഴകി ഗതാഗതം സ്തംഭിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ അറബിപുളിമരം കടപുഴകി ഗതാഗതം സ്തംഭിച്ചു. വൈകിട്ട് 6 മണിയോടെ പഴയ ജോ: ആർ ടി.ഒ.ഓഫീസിനു സമീപമാണ് സംഭവം. കൊയിലാണ്ടി ഫയർ സർവ്വീസു, പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റുകയാണ്. ഗതാഗതം വഴിതിരിച്ചുവിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *